LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Corona Vaccine

National Desk 4 years ago
National

ഇന്ത്യയില്‍ വാക്സിന്‍ രണ്ടാം ഡോസ് എടുക്കാതെ 11 കോടി ജനങ്ങള്‍

കാലാവധി കഴിഞ്ഞിട്ടും രണ്ടാം ഡോസ് വാക്സിന്‍ എടുക്കാത്തവരുടെ എണ്ണം കൂടുന്നതിലാണ് അടിയന്തിരമായി മന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നത്. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്സിന്‍ യഥേഷ്‌ടം ലഭ്യമായിരിക്കുമ്പോള്‍ ആളുകള്‍ വാക്സിനോട്‌ വിമുഖത കാണിക്കുന്നത് ആശങ്കയുയര്‍ത്തുന്നു.

More
More
Web Desk 4 years ago
Keralam

വാക്സിന്‍ ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം - രമേശ്‌ ചെന്നിത്തല

ഒന്നാംഘട്ട വാക്സിന്‍ എടുത്തവര്‍ക്ക് രണ്ടാംഘട്ട വാക്സിന്‍ എടുക്കാന്‍ സാധിക്കുന്നില്ല. ജനങ്ങള്‍ വാക്സിനുവേണ്ടി നെട്ടോട്ടമോടുന്ന കാഴ്ചയാണ് സംസ്ഥാനത്ത് കാണുന്നത്. ആദ്യ ഡോസ് എടുത്തവര്‍ക്ക് മൂന്നുമാസം കഴിഞ്ഞിട്ടും രണ്ടാമത്തെ ഡോസ് ലഭിച്ചിട്ടില്ല

More
More
Web Desk 5 years ago
National

കൊവിഡ് വാക്സിൻ സ്പുടിനിക് വി ഇന്ത്യയിൽ ഉടൻ മനുഷ്യരിൽ പരീക്ഷിക്കും

പ്രമുഖ ഫാർമസ്യൂട്ടിക് കമ്പനിയായ ഡോക്ടർ റെഡ്ഡിസ് ലബോർട്ടറീസാണ് ഇന്ത്യയിൽ മരുന്ന് പരീക്ഷണത്തിന് നേതൃത്വം നൽകുക

More
More
Web Desk 5 years ago
International

കൊവിഡ്: ചൈന അംഗീകാരമില്ലാത്ത വാക്‌സിന്‍ ജനങ്ങളില്‍ കുത്തിവയ്‌ച്ചെന്ന് റിപ്പോര്‍ട്ടുകള്‍

ജൂലൈ 22 മുതല്‍ മെഡിക്കല്‍ തൊഴിലാളികള്‍ക്കും, സര്‍ക്കാര്‍ തൊഴിലാളികള്‍ക്കും ഈ വാക്സിന്‍ നല്‍കുന്നുണ്ടെന്ന് ചൈനയിലെ കൊറോണ വൈറസ് വാക്സിന്‍ വികസന പദ്ധതിയുടെ തലവന്‍ ഷെങ് സോങ്വേ സ്റ്റേറ്റ് ടെലിവിഷനില്‍ സമ്മതിച്ചിട്ടുണ്ട്

More
More
National Desk 5 years ago
National

ഓക്സ്ഫോർഡ് വാക്സിൻ പരീക്ഷണത്തിനു 1,600 ഇന്ത്യക്കാരെ ആവശ്യമുണ്ട്

സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിസ്‌കോ) വിദഗ്ദ്ധ സമിതി കമ്പനിയോട് നേരത്തെ പുറത്തിറക്കിയ നിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് എസ്‌ഐഐ പുതുക്കിയ നിർദ്ദേശം അയച്ചത്. സൈറ്റുകളുടെ വിതരണവും ഡ്രോപ്പ്ഔട്ട്‌ നിരക്കും ഉൾപ്പെടെ എട്ട് പാരാമീറ്ററുകളിലാണ് പാനൽ മാറ്റങ്ങൾ തേടിയിരുന്നത്.

More
More
Web Desk 5 years ago
Coronavirus

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38,082 പേര്‍ക്ക് കൊവിഡ്‌

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38,082 പേര്‍ക്കാണ് പുതുതായി കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. 596 പേരാണ് രാജ്യത്ത് മരണമടഞ്ഞത്

More
More
Web Desk 5 years ago
Coronavirus

സ്വാതന്ത്ര്യദിനത്തില്‍ കൊവിഡിനുള്ള മരുന്ന് പുറത്തിറക്കാന്‍ ഐസിഎംആര്‍ ശ്രമം

ഐസിഎംആരിന്റെ കീഴിലുള്ള ദേശീയ വൈറോളജി ഇന്സ്ടിട്ട്യുട്ടാണ് ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. നിലവില്‍ വാക്സിന്‍ പരീക്ഷണത്തിലെ ഓന്നാം ഘട്ടവും രണ്ടാം ഘട്ടവും വിജയകരമായിത്തന്നെ പൂര്‍ത്തിയായെങ്കിലും ഇത് മനുഷ്യരില്‍ മറ്റ് അപകട സാധ്യതകള്‍ ഇല്ലാതെ പ്രയോഗിക്കാന്‍ സുരക്ഷിതമാണോ എന്ന നിരീക്ഷണങ്ങലാണ് ഈ ഘട്ടത്തില്‍ നടക്കുന്നത് എന്ന് ഐസിഎംആര്‍ ഉന്നത ശാസ്ത്രകാരന്‍മാരെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു

More
More
News Desk 5 years ago
Coronavirus

കോവിഡ് വാക്സിന്‍: മനുഷ്യരില്‍ നടത്തിയ പരീക്ഷണത്തില്‍ ശുഭസൂചന

പരീക്ഷണത്തിനു തയ്യാറായ വൊളന്റിയര്‍മാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി നടത്തിയ ആദ്യഘട്ട പരീക്ഷണത്തിന്റെ ഫലമാണു പുറത്തുവന്നിരിക്കുന്നത്. പൂര്‍ണ്ണ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. രണ്ടാം ഘട്ടത്തിൽ 600 പേരിൽ പരീക്ഷണം നടത്താനാണ് തീരുമാനം.

More
More
Web Desk 5 years ago
Coronavirus

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് വെന്റിലേറ്റര്‍ വാങ്ങാന്‍ 2000 കോടി

അനുവദിക്കപ്പെട്ട 3100 കോടി രൂപയില്‍ നിന്ന് ആയിരം കോടി ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായും 100 കോടി രൂപ വാക്സിന്‍ പരീക്ഷണങ്ങള്‍ക്കയുമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്.

More
More
News Desk 5 years ago
Coronavirus

കൊവിഡ്-19 ബിസിജി വാക്സിന്‍ നല്‍കിയാല്‍ ഭേദമാകുമോ?

കൊറോണയെ പ്രതിരോധിക്കാന്‍ ഈ മരുന്നുകൊണ്ട് സാധിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍, ക്ഷയരോഗത്തെ പോലും ബിസിജി വാക്സിന്‍ ഭാഗികമായി മാത്രമേ ഭേദമാക്കൂ.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More